Geogebra 3





        Lesson 13
                          TRIGONOMETRIC VALES




Steps for constructing the applet


1.Open a new geogebra file

2.Hide the Algebraic view.
3.Using the Intersect Two Objects tool, mark the intersecting point O of X-axis and Y-axis
4.Draw a circle with centre at O and radius 1 using the tool Circle with Centre and Radius
5.Using the Intersect Two Objects tool, mark the intersecting points A,B, C and D of the circle with X-axis and Y-axis
6.Use the Zoom in tool to obtain a clear view.
7.Slider on Angle . ( Name : α , Interval -  Min; 0,  Max: 360, Incre: 1)
8. Now we need a point on the circle which will move when the slider moves. For this we use the tool Angle with Given Size .  Take this tool and first click at the point A and then at the point O. At that time Angle with Given Size dialog box will appear.  Remove 45o from the box and enter the name of the slider namely  α and click OK.  When we move the slider, we can see a point E is moving on the circle and the central angle is also changing. Note the name of the central    angle (β).
9.Join E and O
10.Draw a line through E which is perpendicular to X axis
11.Mark the intersecting point F.
12.Hide the perpendicular line
13.Draw the line segment EF.
14.To view the values of Sin, We us th tool Insert Text and write the following in it. "Sin" + β + "=" + (sin(β))


    Similarly we can insert the texts of Cos and Tan.
    Move the slider and watch the values.



Lesson 14- Web Pages 


വെബ് പേജുകളാക്കാം
ജിയോജിബ്ര സോഫ്റ്റ് വെയറില്‍ സേവ് ചെയ്യുന്ന ഫയലുകളുടെ തനതു ഫോര്‍മാറ്റ് .ggb  എന്നാണ്.  ഒരു ഫയലിനെ അതിന്റെ തനതു ഫോര്‍മാറ്റിലല്ലാതെ മറ്റൊന്നിലേക്ക് സേവ് ചെയ്യുന്നതിനെ  എക്സ്പോര്‍ട്ട് എന്നാണ് സാങ്കേതികമായി പറയുക. ജിയോജിബ്ര ഉപയോഗിച്ച് തയ്യാറാക്കിയ നിര്‍മ്മിതികള്‍ വെബ് പേജുകള്‍ അടിസ്ഥാനമാക്കിയ പഠന സഹായികളിലും മറ്റും ഉപയോഗിക്കുമ്പോഴാണ് അവയെ വെബ്പേജ് ഫോര്‍മാറ്റിലേക്ക് എക്സ്പോര്‍ട്ട് ചെയ്തെടുക്കുന്നത്. 
    നിങ്ങള്‍ ഇതുവരെ തയ്യാറാക്കിയ ജിയോ ജിബ്രഫയലുകളെല്ലാം നിങ്ങളുടേതായ ഒരു ഫോള്‍ഡറില്‍ സൂക്ഷിച്ചിട്ടുണ്ടാകുമല്ലോ ?  ഇവയെ html  ഫയലുകളായി  എക്സ്പോര്‍ട്ട് ചെയ്യുന്നതെങ്ങനെയെന്നു നോക്കാം.
തയ്യാറാക്കിയ ഒരു ജിയോജിബ്ര ഫയല്‍ തുറക്കുക. മെനു ബാറില്‍ File → Export → Dynamic Worksheet as web page (html) എന്ന ക്രമത്തില്‍ ക്ലിക്കു ചെയ്യുക.



തുറന്നുവരുന്ന ഡയലോഗ് ബോക്സില്‍ Export as Webpage ടാബ് സെലക്ട് ചെയ്തതിനു ശേഷം ആവശ്യമായ വിവരങ്ങള്‍ ( Title, Author ...)നല്കി Advanced എന്ന ടാബില്‍ ക്ലിക്കു ചെയ്യുക.  ആവശ്യമായ ചെക്ക് ബോക്സുകളില്‍ ടിക്ക് മാര്‍ക്ക് നല്കുക. Files എന്നതിലെ Include jar Files എന്നതില്‍ നിര്‍ബന്ധമായും ടിക്ക് മാര്‍ക്ക് നല്കണം. Width , height  ഇവയും ആവശ്യമെങ്കില്‍ മാറ്റാം.  തുടര്‍ന്ന്  Export ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നുവരുന്ന ഡയലോഗ് ബോക്സിലെ Save ബട്ടണില്‍ ക്ലിക്ക് ചെയ്യുക.


 

നമ്മുടെ ഫോള്‍ഡറില്‍ ജിയോജിബ്ര ഫയലിന്റെ  അതേ പേരില്‍ ഒരു html  ഫയലും , ധാരാളം jar  ഫയലുകളും വന്നിട്ടുണ്ടാകും. ഈ jar  ഫയലുകള്‍ ഫോള്‍ഡറില്‍ നിന്നും ഡിലീറ്റ് ചെയ്യരുത്.



html ഫയല്‍ ഒന്നു തുറന്നു നോക്കൂ.

    ഇതുപോലെ നിങ്ങള്‍ തയ്യാറാക്കിയ എല്ലാ ജിയോജിബ്ര നിര്‍മ്മിതികളും html ഫയലുകളായി എക്സ്പോര്‍ട്ടു ചെയ്യുക.  ഈ വെബ് പേജുകള്‍ തമ്മില്‍ അനുക്രമമായി ലിങ്കു ചെയ്ത് പഠനസഹായികള്‍ നിര്‍മ്മിക്കാം.  
Lesson 15- Geogebra Tube

Uploading Geogebra Files
 
ജിയോജിബ്രയില്‍ തയ്യാറാക്കിയ നിര്‍മ്മിതികള്‍ http://www.geogebratube.org എന്ന സൈറ്റില്‍ സൗജന്യമായി അപ്‌ലോഡ് ചെയ്യാം.  അപ്‌ലോഡ് ചെയ്യാന്‍ ജിയോജിബ്രയില്‍ തയ്യാറാക്കിയ നിര്‍മ്മിതി (.ggb file) മാത്രം മതി.  എക്സ്പോര്‍ട്ടു ചെയ്ത .html file ആവശ്യമില്ല.  തയ്യാറാക്കിയ ഒരു നിര്‍മ്മിതി (.ggb file) അപ്‌ലോഡ് ചെയ്യുന്നതെങ്ങനെയെന്നു നോക്കാം.

www.geogebratube.org എന്ന് വെബ് ബ്രൗസറില്‍ ടൈപ്പ് ചെയ്ത് ജിയോജിബ്രട്യൂബ് സൈറ്റിലേക്ക്  പ്രവേശിക്കുക. തുറന്നുവരുന്ന ജാലകം നിരീക്ഷിക്കുക.



ജാലകത്തിലെ Register ബട്ടണില്‍ ക്ലിക്ക് ചെയ്യുക.  തുറന്നുവരുന്ന GeoGebra User Forum – Registration  വായിച്ചതിനു ശേഷം താഴെയുള്ള I agree to these terms  എന്ന ബട്ടണില്‍ ക്ലിക്കചെയ്യുക.  അടുത്തതായി വരുന്ന Registration ഫോമില്‍ ആവശ്യമായ എല്ലാ വിവരങ്ങളും (e-mail വിലാസം ഉള്‍പ്പടെ) നല്കി Submit ബട്ടണില്‍ ക്ലിക്കുചെയ്യുക.   (User Name / e-mail address ഉം Password ഉം ഓര്‍ത്തിരിക്കണം.)

താഴെ കാണുന്ന  ഇന്‍ഫര്‍മേഷനോടുകൂടിയ ജാലകം പ്രത്യക്ഷമാകും.

“Your account has been created, However this board requires account activation, an  activation key has been sent to the e-mail address you provided.  Please check your  e-mail for further information.”



തുടര്‍ന്ന് നമ്മുടെ e-mail  തുറന്ന്  Welcome to “ Geogebra User Forum” എന്ന പേജ് തുറക്കുക.




ഇതിലെ Please visit the following link in order to activate your account എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ www.geogebratube.org  എന്ന സൈറ്റിലേക്കുള്ള രജിസ്ട്രേഷന്‍ നടപടികളെല്ലാം പൂര്‍ത്തിയായി. 


നമ്മള്‍ തയ്യാറാക്കുന്ന ജിയോജിബ്ര നിര്‍മ്മിതികള്‍ അപ്‌ലോഡ് ചെയ്യുന്നതിനും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യക്തികള്‍ അപ്‌ലോഡ് ചെയ്തവ കാണുന്നതിനും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതിനും www.geogebratube.org  എന്ന സൈറ്റില്‍ User Name ഉം Password ഉം നല്കി Login ചെയ്യാം. 


നമ്മള്‍ തയ്യാറാക്കിയ ഒരു ജിയോജിബ്ര നിര്‍മ്മിതി ഈ സൈറ്റിലേക്ക് എങ്ങനെ അപ്‌ലോഡ് ചെയ്യാം എന്നു നോക്കാം.


www.geogebratube.org എന്ന സൈറ്റില്‍ പ്രവേശിച്ചതിനുശേഷം Login എന്നതില്‍ ക്ലിക്കുചെയ്യുക.  അടുത്ത ജാലകത്തില്‍ User name ഉം Password ഉം നല്കി Submit ബട്ടണില്‍ ക്ലിക്കുചെയ്യുക



ഈ ജാലകത്തിലെ Upload materials  എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന ജാലകത്തിലെ upload file എന്നതിലുള്ള Browse ബട്ടണില്‍ ക്ലിക്കുചെയ്ത് സിസ്റ്റത്തിലുള്ള നമ്മുടെ ജിയോജിബ്ര ഫയല്‍ കാണിച്ചുകൊടുക്കാം. തുടര്‍ന്ന് Upload ബട്ടണില്‍ ക്ലിക്കുചെയ്യുക.


അടുത്തതായി വരുന്ന ജാലകത്തിലെ Information for Students എന്നതില്‍ ജിയോജിബ്ര നിര്‍മ്മിതിയുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ നല്കാം.  ജിയോജിബ്ര ഫയലിലുണ്ടായിരുന്ന Toolbar, Inputbar, Menubar ഇവയെല്ലാം അപ്‌ലോഡ് ചെയ്യപ്പെടുന്ന ഫയലിലും കാണണമെങ്കില്‍ Show Toolbar, Show Inputbar, Show Menubar


തുടങ്ങിയവയുടെ ചെക്ക്ബോക്സുകളില്‍ ടിക്ക് മാര്‍ക്ക് നല്കണം. നമ്മള്‍ അപ്‌ലോഡ് ചെയ്യുന്ന ഫയലുകള്‍ ഉപയോഗപ്പെടുത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  അതുമായി ബന്ധപ്പെട്ട മറ്റു പരിശീലനപ്രശ്‌നങ്ങള്‍ നല്കാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. അതിനുശേഷം Continue ബട്ടണില്‍ ക്ലിക്കുചെയ്യുക.

തുടര്‍ന്നുവരുന്ന Information for other Teachers എന്നതില്‍ Title, Description, Language, Target group, Tags (ഏതെങ്കിലും ഒരു ടാഗ്) ഇവ നല്കി Save ബട്ടണില്‍ ക്ലിക്കുചെയ്യുന്നതോടെ അപ്‌ലോഡിംഗ്  പ്രക്രിയ പൂര്‍ത്തിയാവുകയും താഴെ കാണുന്ന രീതിയിലുള്ള ജാലകം തുറന്നുവരികയും ചെയ്യും . “Your material was successfully created. Thank you for sharing it with the Geogebra community!” എന്ന ഒരു സന്ദേശവും കാണാം.



നമ്മള്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഫയല്‍ Download ചെയ്യാനും Embedd ചെയ്യാനുമുള്ള സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.  നമ്മുടേതായ വെബ്സൈറ്റില്‍ നിന്നോ ബ്ലോഗില്‍ നിന്നോ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഫയല്‍ ഉള്‍ക്കൊള്ളുന്ന പേജിലേക്ക് hyperlink  നല്കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ ലഭ്യമായ url.          ( eg: http://www.geogebratube.org/material/show/id/6053)സൂക്ഷിക്കേണ്ടതാണ്. 

ICT അധിഷ്ടിത രീതിയില്‍ ഗണിതശാസ്ത്രം പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും സന്ദര്‍ശിക്കേണ്ട ഒരു സൈറ്റാണിത്.....www.geogebratube.com
    
Lesson 16- Linear Equations

Visualization of the solution of a system of Linear Equations 

Click here for downloading the applet



Click here for viewing the applet

Steps for constructing the applet


1.  Open a new Geogebra file and show algebra view, coordinate axes, grid and input field.

2.  Slider 1 . Name : m1, [ minimum : -10, maximum : 10, increment : 0.1 ]
3.  Slider 2 . Name : b1, [ minimum : -10, maximum : 10, increment : 0.1 ]
4.  Slider 3 . Name : m2, [ minimum : -10, maximum : 10, increment : 0.1 ]
5.  Slider 4. Name : b1, [ minimum : -10, maximum : 10, increment : 0.1 ]
6.  In the Input bar enter y = m1*x + b1 and press Enter key.
7.  In the Input bar enter y = m2*x + b2 and press Enter key.
8.  Intersection point A of the lines. Use Intersect Two Objects tool and click on the two lines.
9.  Dynamic Text. Use Insert Text tool and enter “x=” +(x(A)) and click OK.
10.Dynamic Text. Use Insert Text tool and enter “y=” +(y(A)) and click OK.
11.Save.

Lesson 17- Integer Addition


Click here for viewing the Applet
Click here for downloading the applet 

Steps for constructing the applet 
 
1.Open a new geogebra fle and hide the algebra window.
2.Right click on the drawing pad, select graphic view
3.On tab xAxis set the distance of tick marks to 1 by checking the box
Distance and entering 1 into the text field.
4.Set the minimum of the x-Axis to -30 and the maximum to 30.
5.On tab yAxis uncheck Show yAxis.




6.Close the graphic view dialog box.
7.Slider for number a with interval -15 to 15 and increment 1.
8.Slider for number b with interval -15 to 15 and increment 1.
9.Show the value of the sliders instead of their names. ( Right click on slider → Object properties → Basic tab → check show label → value → close. )
10.Point A = (0 , 1) . In the Input bar enter (0,1) and press Enter key.
11.Point B = A + (a , 0) . In the Input bar enter A+(a,0) and press Enter key.
The distance of point B to point A is determined by slider a.
12.Vector AB which has the length a. Use Vector between two points tool and click first at A and then at B.
13.Point C = B + (0 , 1)
In the Input bar enter B+(0,1) and press Enter key.
14.Point D = C + (b , 0)
In the Input bar enter C+(b,0) and press Enter key.
15.Vector CD which has the length b.
16.Point E = (x(D) , 0).

x(D) gives us the x-coordinate of point D. Thus, point E shows the result of the addition on the number line.
17.Point F = (0, 0)
18.Draw the following segments AF, BC and DE using the tool Segment between two points.  
 


Lesson 18- Sequence

Dividing a circlento 20 (n) equal parts and join all the points , we get a picture like this.................
How many lines are there ?
If we use Geogebra, any number of points may be marked and joined by lines quite easily.
Steps for constructing the applet 
 
Download and Install Geogebra 4 (or use ubuntu 11.04 or use the latest version of Ubuntu10.04 customized by IT @ School)
Applications --> Education --> Geogebra4എന്ന ക്രമത്തില്‍ ജിയോജിബ്ര ജാലകം തുറക്കുക. പുതിയ കുറച്ച് ടൂളുകള്‍ കൂടി ഇവിടെ കാണാം. (ഉദാ :Pont in Region, Insert Button, Insert Textfield, Pen Tool etc. )

Step 1. Slider on Number . (Name : a ; Interval - Minimum : 1 Maxium : 4 Increment : 0.1 )

Step 2. Slider on Integer . (Name : n ; Interval - Minimum : 2 Maxium : 50 Increment : 1 )

Step 3. ജിയോജിബ്ര ജാലകത്തിലെ Input bar ല്‍ Circle[(0, 0), a] എന്ന Command ടൈപ്പ് ചെയ്ത് Enter Key പ്രസ്സ് ചെയ്താല്‍ ജിയോജിബ്ര ജാലകത്തില്‍ ഒരു വൃത്തം വന്നിട്ടുണ്ടാകും. ഇതിന്റെ കേന്ദ്രം (0,0) യും ആരം a യും ആയിരിക്കും. a എന്ന പേരോടുകൂടിയ സ്ലൈഡര്‍ നീക്കുമ്പോള്‍ വൃത്തത്തിന്റെ ആരം മാറും.

Step 4. Input bar ല്‍ Sequence[(a cos(2 π / n k), a sin(2 π / n k)), k, 1, n] എന്ന Command ടൈപ്പ് ചെയ്ത് Enter Key പ്രസ്സ് ചെയ്യുക. nഎന്ന പേരോടുകൂടിയ സ്ലൈഡര്‍ നീക്കുമ്പോള്‍ വൃത്തത്തില്‍ ബിന്ദുക്കള്‍ പ്രത്യക്ഷപ്പെടുന്നതു കാണാം. മെനു ബാറില്‍ Edit --> Object Properties ല്‍ List എന്നതില്‍ List1 സെലക്ട് ചെയ്ത് Name ബോക്സിലുള്ള List1 എന്ന പേര് മാറ്റി മറ്റൊരു പേര് (l)നല്കുക.
Step 5. Sequence[Sequence[Segment[Element[l, i], Element[l, i + j]], j, 1, n - i], i, 1, n – 1] എന്ന Command നല്കുക. ഇപ്പോള്‍ വൃത്തത്തിലെ ബിന്ദുക്കളെ യോജിപ്പിച്ചുകൊണ്ടുള്ള വരകള്‍ വല്ലിട്ടുണ്ടാകും.
സ്ലൈഡര്‍ നീക്കി മാറ്റം നിരീക്ഷിക്കുക. സ്ലൈഡറിന് അനിമേഷന്‍ നല്‍കാം.